സൈബര്‍ ആക്രമണമരുത് 

വിവാഹത്തിന് പിന്നാലെ നടി മഹാലക്ഷ്മിയും നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നേരിടുന്നത്  സൈബര്‍ ആക്രമണം

രവീന്ദർ കടുത്ത ബോഡിഷെയ്മിങ്ങ് നേരുടുമ്പോള്‍ പണത്തിന് വേണ്ടി മഹാലക്ഷ്മി വിവാഹം ചെയ്തുവെന്നാണ് ആരോപണം

ആക്രമണം കടുത്തതോടെ വിഷയത്തില്‍ പ്രതികരണവുമായി ഇരുവരും രംഗത്തെത്തി

ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയ മഹാലക്ഷ്മി രവീന്ദറിനെ മാത്രമല്ല ആരെയും അപമാനിക്കരുതെന്ന് ആവശ്യപ്പെട്ടു

സാമ്പത്തികമായി സ്വതന്ത്രയായ സ്ത്രീയാണ് താന്‍, മകനെ വളർത്താൻ ആരുടേ‌യും സഹായം വേണ്ടെന്നും മഹാലക്ഷ്മി


സെപ്റ്റംബര്‍ ഒന്നിനാണ് ഇരുവരും വിവാഹിതരായത്

മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമാണിത്

അവതാരകയായി ശ്രദ്ധിക്കപ്പെട്ട ശേഷം ടിവി സീരിയലുകളിലൂടെ മഹാലക്ഷ്മി പ്രശസ്തയായി

രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിന്‍റെ സെറ്റില്‍വച്ചാണ് ഇവര്‍ പ്രണയത്തിലായത്