ആയിഷ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു
അസുരന് എന്ന സിനിമയ്ക്ക് മുന്‍പ് തമിഴില്‍ നിന്ന് അവസരം വന്നിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍
'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന സിനിമയില്‍ താൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു
രാജീവ് മേനോന് സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍'
മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ റായ് അവതരിപ്പിച്ചത്