മന്ത്രിയായെങ്കിലും നൃത്തം മറക്കാതെ 

റോജ

ഒരുകാലത്ത് തെന്നിന്ത്യയിലെ താരറാണി. ഇപ്പോൾ ആന്ധ്രാപ്രദേശ് ടൂറിസം- സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി

photo- rojaselvamani/ instagram

സിനിമയെന്ന പോലെ രാഷ്ട്രീയവും തനിക്ക് വഴങ്ങുമെന്ന് റോജ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു

photo- rojaselvamani/ instagram

തിരുപ്പതിയിൽ ഒരു പരിപാടിയിൽ മറ്റു കലാകാരൻമാർക്കൊപ്പം നൃത്തം ചെയ്യുന്ന മന്ത്രി  റോജയുടെ വീഡിയോ വൈറലായി

video- rojaselvamani/ instagram

മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ 50ാം ജന്മദിനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി റോജയുടെ നൃത്തം

photo- rojaselvamani/ instagram

തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ  താരറാണിയായിരുന്ന റോജ, മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്

photo- rojaselvamani/ instagram

സൂര്യൻ, ഉഴൈപ്പാളി, വീര, ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി 

photo- rojaselvamani/ instagram

 തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു

photo- rojaselvamani/ instagram

ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് നഗരി മണ്ഡലം. ഇവിടെ നിന്ന് രണ്ടാം തവണയാണ് റോജ എംഎൽഎയാകുന്നത്

photo- rojaselvamani/ instagram

ഇക്കഴിഞ്ഞ ഏപ്രിലിലാണ് റോജ ഉൾപ്പെടെ 13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്

photo- rojaselvamani/ instagram

'ശരീരംകൊണ്ട് നഷ്ടമായ റോളുകൾ' രാധിക ആപ്തെ

Click Here