ലാലേട്ടൻ വാഴും 100 കോടി ക്ലബ്

മലയാളത്തിൽ ഇതുവരെ 100 കോടി ക്ലബിൽ കടന്നത് 11 സിനിമകൾ. ഇതിൽ നാലും മോഹൻലാൽ ചിത്രങ്ങൾ

ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനായി മോഹൻലാല്‍

മലയാളത്തിലെ 100 കോടി ക്ലബ് ചിത്രങ്ങൾ അറിയാം

പുലിമുരുകൻ

മോഹൻലാല്‍

(36 ദിവസം)

ലൂസിഫർ

മോഹൻലാല്‍

(12 ദിവസം)

2018

ടൊവിനോ തോമസ്

(11 ദിവസം)

മഞ്ഞുമ്മൽ ബോയ്സ്

സൗബിൻ ഷാഹിർ

(12 ദിവസം)

ആടുജീവിതം

പൃഥ്വിരാജ്

(9 ദിവസം)

ആവേശം

ഫഹദ് ഫാസിൽ

(13 ദിവസം)

എആർഎം

ടൊവിനോ തോമസ്

(31 ദിവസം)

പ്രേമലു

നസ്ലിൻ

(31 ദിവസം)

മാർക്കോ

ഉണ്ണി മുകുന്ദൻ

(24 ദിവസം)

എമ്പുരാൻ

മോഹൻലാൽ

(2 ദിവസം)

തുടരും

മോഹൻലാൽ

(6 ദിവസം)