ചിത്രം (1988) - പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 365 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച റെക്കോര്‍ഡ്
കിലുക്കം (1991)- സംവിധാനം പ്രിയദര്‍ശന്‍.മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്ന്.
മണിച്ചിത്രത്താഴ് (1993) - ഫാസില്‍ സംവിധാനം ചെയ്ത മലയാളത്തിലെ സൈക്കോ ത്രില്ലർ ചിത്രം. നിരവധി ഭാഷകളില്‍ റീമേക്ക്
ദേവാസുരം- (1993) - ഐവി ശശി സംവിധാനം ചെയ്ത മലയാളസിനിമാചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രം. രണ്ടാം ഭാഗമായ രാവണപ്രഭുവും വന്‍ വിജയം
ആറാം തമ്പുരാൻ- (1997) സംവിധാനം ഷാജി കൈലാസ്. മലയാളത്തിലെ മാസ് ആക്ഷന്‍ സിനിമകളുടെ രൂപം മാറ്റിയെഴുതിയ സിനിമ
നരസിംഹം (2000)- സംവിധാനം ഷാജി കൈലാസ്. 22 കോടിയിലധികം കളക്ഷന്‍ നേടി
ദൃശ്യം (2013) സംവിധാനം ജീത്തു ജോസഫ്. മലയാളത്തിലെ ആദ്യ 50, 75 കോടി ക്ലബ്ബ് ചിത്രം. ചൈനീസില്‍ അടക്കം റീമേക്ക്
പുലിമുരുകൻ (2016) - വൈശാഖ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം
ലൂസിഫര്‍ (2019) - പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ 200 കോടി ചിത്രം
100-ാം ചിത്രം 100 കോടി ക്ലബ്ബില്‍