MOHANLAL

മീശ പിരിക്കുന്ന ലാലേട്ടൻ മീശയില്ലാതെ

അടുത്തകാലത്തായി കട്ടത്താടിയും പിരിച്ച മീശയുമാണ്  സിനിമകളിലെ മോഹൻലാൽ മുദ്ര. വർഷങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും മീശയില്ലാതെ അഭിനയിക്കാൻ തയ്യാറാവുന്നതയാണ് റിപ്പോർട്ട്

മോഹൻലാൽ ആദ്യമായി ക്യാമറക്ക് മുന്നിൽ നിന്ന ചിത്രം (1979 ). കുട്ടപ്പൻ എന്ന കഥാപാത്രമായി (ഇൻസെറ്റിൽ)

തിരനോട്ടം

എം ടി വാസുദേവൻ നായർ രചിച്ച  ഐ.വി. ശശി ചിത്രത്തിൽ കഥകളി നടൻ അപ്പുണ്ണിയായി  (1985)

രംഗം

1986 ജനുവരിയിൽ എത്തിയ സത്യൻ അന്തിക്കാട് സിനിമയിലെ സി.ഐ. ദേവദാസ്. മരണശേഷം പപ്പൻ എന്ന വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മീശയില്ലാതെ വരുന്നു

പപ്പൻ പ്രിയപ്പെട്ട പപ്പൻ

ഹരിഹരൻ- എം.ടി. വാസുദേവൻ നായർ ചിത്രത്തിൽ പത്രപ്രവർത്തകൻ  റഷീദ്. 1986 ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമയിൽ നായിക ഗീത

പഞ്ചാഗ്നി

നീണ്ട ഇടവേളയ്ക്ക് ശേഷം മീശയില്ലാതെ വന്നത് 1997ലെ മണിരത്നം ചിത്രത്തിൽ എം.ജി.ആറിനെ പ്രതിനിധീകരിച്ച ആനന്ദൻ എന്ന നടനായ രാഷ്ട്രീയക്കാരന്റെ വേഷം

ഇരുവർ

കഥകളിനടൻ കുഞ്ഞിക്കുട്ടൻ മോഹൻലാലിനെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിനർഹനാക്കി. ഷാജി എൻ. കരുണിന്റെ സിനിമ 1999 ഡിസംബറിൽ തിയേറ്ററിലെത്തി

വാനപ്രസ്ഥം

മോഹൻലാൽ ഏറ്റവും ഒടുവിലായി മീശയില്ലാതെ അഭിനയിച്ച സിനിമ 2018ൽ റിലീസ് ചെയ്തു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഒടിയൻ മാണിക്യൻ എന്ന വേഷത്തിൽ

ഒടിയൻ

51ലും 30ന്റെ ചെറുപ്പം, തബുവിന്റെ രഹസ്യം

അടുത്തതായി

ക്ലിക്ക് ചെയ്യൂ