നാഗ ചൈതന്യയുടെ പ്രണയങ്ങൾ

NAGA CHAITANYA

https://malayalam.news18.com/

നടി സമാന്ത റൂത്ത് പ്രഭുവിനെ വിവാഹം ചെയ്തതിനു പുറമെ, നടൻ നാഗ ചൈതന്യ മറ്റു ചില നടിമാരുമായി പ്രണയത്തിലായ വിവരം പുറത്തുവന്നിരുന്നു

https://malayalam.news18.com/

ആരാധകർക്കും സിനിമാപ്രേമികൾക്കും സന്തോഷം നൽകുന്നന്തായിരുന്നു സമാന്ത - നാഗ ചൈതന്യ വിവാഹം. പക്ഷേ നാലുവർഷം പിന്നിട്ടതും, അവർ വേർപിരിഞ്ഞു

https://malayalam.news18.com/

സമാന്ത നാഗ ചൈതന്യയിൽ നിന്നും പണം കൈപ്പറ്റി എന്ന് വാർത്ത വന്നെങ്കിലും അവർ അത് നിഷേധിച്ച് രംഗത്തെത്തി

https://malayalam.news18.com/

വിവാഹമോചനം കഠിനമേറിയതായിരുന്നു എന്ന് സമാന്ത 'കോഫി വിത്ത് കരൺ' പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു

https://malayalam.news18.com/

സമാന്തക്ക് മയോസിറ്റിസ് രോഗം സ്ഥിരീകരിച്ചപ്പോൾ, ആദ്യമേ വിളിച്ച് അസുഖവിവരം അന്വേഷിച്ചതിൽ ഒരാൾ നാഗ ചൈതന്യയായിരുന്നു

https://malayalam.news18.com/

സിനിമയിൽ ബോൾഡ് ആവാനുള്ള സമാന്തയുടെ തീരുമാനങ്ങളാണ് വിവാഹമോചനത്തിൽ എത്തിച്ചത് എന്ന് സ്ഥിരീകരിക്കാത്ത റിപോർട്ടുണ്ട്

https://malayalam.news18.com/

വിവാഹമോചന ശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലെന്ന് റിപോർട്ടുകൾ പ്രചരിച്ചു

https://malayalam.news18.com/

സമാന്തയുമായുള്ള വിവാഹത്തിനും മുൻപേ, നടി ശ്രുതി ഹാസനുമായി നാഗ ചൈതന്യ അടുത്തിരുന്നു. വിവാഹം ചെയ്യാമെന്നുവരെ എത്തിയെങ്കിലും അവർ വേർപിരിഞ്ഞു

ജേഴ്സി അണിഞ്ഞ ഗർഭിണി ആര്?

ക്ലിക്ക് ചെയ്യൂ