നീന്താനെത്തുന്ന നാഗിനി 

സിനിമ-ടെലിവിഷൻ സീരിയൽ മേഖലയിലെ ഗ്ലാമർ ഗേള്‍ മൗനി റോയ് 

ബോളിവുഡ് നായിക എന്നതിന് അപ്പുറത്തേയ്ക്ക് മലയാളികൾക്ക് മൗനി റോയ് എന്ന താരത്തെ പരിചിതമാക്കുന്ന മറ്റൊരു പേരുണ്ട്, നാഗിനി 

മൗനി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയത് ടെലിവിഷൻ സീരിയലുകളായിരുന്നു. ദേവിയായും നാഗമായുമെല്ലാം കുടുംബ പ്രേക്ഷകരിലേയ്ക്ക് മൗനി എത്തി

നാഗിനി പരമ്പരകളുടെ വൻ വിജയത്തിന് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി

ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകൾ ഉൾപ്പെടെ വിവിധ അവാർഡുകൾ നേടിയിട്ടുണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയമാകുകയാണ് താരം

മൗനി റോയ് തന്റെ ഏറ്റവും പുതിയ ഫോട്ടോകളിൽ പിങ്ക് ബിക്കിനിയിൽ പ്രത്യക്ഷപ്പെടുന്നു

നാഗിൻ നടി തന്റെ മേനിയഴക് കാണിക്കുമ്പോൾ ആരാധകർ ആവേശത്തിലാകുന്നു

കറുത്ത ബിക്കിനിയിൽ കടൽത്തീരത്ത് അവധിക്കാലം ആസ്വദിക്കുന്നു

ഈ സ്റ്റോറി ഇഷ്ടമായോ?

Click Here