NIRANJ MANIYANPILLAI

രാജുവിന്റെ വീട്ടിൽ കല്യാണമേളം

നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ വീണ്ടും വിവാഹാഘോഷം. ഇളയ മകനും നടനുമായ നിരഞ്‍ജ് മണിയൻപിള്ള വിവാഹിതനാവുന്നു

ഡിസംബർ ആദ്യവാരം വിവാഹമുണ്ടാവും എന്നാണ് റിപ്പോർട്ട് 

കൊച്ചി സ്വദേശി നിരഞ്ജനയാണ് വധു. ഫാഷൻ ഡിസൈനറാണ്

ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിരഞ്‍ജ്, 'വിവാഹ ആവാഹനം' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്

മാർ ഇവാനിയോസ് കോളേജിൽ നിന്നും ബി.കോം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് നിരഞ്‍ജ്

ഇതിനു പുറമെ, ഇംഗ്ലണ്ടിലെ സറി സർവകലാശാലയിൽ നിന്നും ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം

വിവാഹശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിരുന്നും ഉണ്ടാകും

2020ലായിരുന്നു മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും മൂത്തമകൻ സച്ചിന്റെയും ഐശ്വര്യയുടെയും വിവാഹം

മലൈകയുടെ ഫ്ലാറ്റിലേക്ക് പോയാലോ 

ക്ലിക്ക് ചെയ്യൂ