ബ്ലാക്ക് ലെയ്സ് വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ നടി പ്രിയ വാര്യർ
ഔട്ട്ഡോർ ചിത്രങ്ങളാണ് പ്രിയ വാര്യർ പോസ്റ്റ് ചെയ്തിട്ടുള്ളത്
'പി'യിൽ തുടങ്ങുന്ന ഏഴു കാര്യങ്ങളാണ് പ്രിയ ഈ പോസ്റ്റിൽ ചേർത്തുവെക്കുന്നത്
ബ്ലാക്ക് വസ്ത്രം ധരിച്ച്, ബ്ലാക്ക് ആൻഡ് വൈറ്റ് എഫെക്ട് കൊടുത്ത ചിത്രങ്ങളാണ് പ്രിയയുടെ പോസ്റ്റിൽ
പച്ചിലക്കൂട്ടമാണ് പ്രിയയുടെ ചിത്രങ്ങൾക്ക് പശ്ചാത്തലം
പോയ വർഷം പ്രിയ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇങ്ങനെയൊരു പരീക്ഷണം നടത്തിയിരുന്നു
അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പിനൊപ്പം പച്ച നിറമുള്ള ബോട്ടം പ്രിയ അണിഞ്ഞിരുന്നു
ഇനി പ്രിയയുടെ ഒരു കളർഫുൾ ചിത്രം