മകൾക്കൊപ്പം പ്രിയങ്കയുടെ ഫോട്ടോഷൂട്ട്

PRIYANKA CHOPRA JONAS

മകൾ മാൽതി മേരിക്കൊപ്പം ആദ്യമായി നടി പ്രിയങ്ക ചോപ്രയുടെ ഫോട്ടോഷൂട്ട്. പ്രമുഖ മാസികയ്ക്കു വേണ്ടിയാണ് ചിത്രങ്ങൾ

കട്ട് ഔട്ട് ബ്ലൂ ബാൻഡേജ് ഡ്രെസ്സിൽ പ്രിയങ്ക ചോപ്ര

യെല്ലോ സീ ത്രൂ വസ്ത്രത്തിൽ പ്രിയങ്ക സെക്സിയായി കാണപ്പെടുന്നു

ബ്രിട്ടീഷ് 'വോഗ്' മാസികയ്ക്കു വേണ്ടി യെല്ലോ ലാറ്റക്സ് കോട്ടിൽ പ്രിയങ്ക ചോപ്ര 

പ്രിയങ്കയുടെ മാഗസിൻ ഫോട്ടോഷൂട്ടുകളെല്ലാം മറ്റുള്ളവയെക്കാളും മികച്ചതാണിപ്പോൾ 

'വോഗ്' ഇന്ത്യക്കു വേണ്ടി പിങ്ക് ട്യുൽ ഡ്രെസ്സിൽ പ്രിയങ്ക ചോപ്ര 

വഴിഞ്ഞൊഴുകുന്ന ഓഫ്-ഷോൾഡർ ഫ്ലോയി ഡ്രെസ്സിൽ സുന്ദരിയായി താരം 

നിറങ്ങളാൽ നിറഞ്ഞ വസ്ത്രം വേണമെന്ന് പ്രിയങ്കയ്ക്ക് നിർബന്ധമില്ല. താരത്തിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണം 

തിരമാലകളെ തഴുകി അഹാന കൃഷ്ണ

ക്ലിക്ക് ചെയ്യൂ