PRIYANKA CHOPRA

വെള്ളത്തൂവൽ പക്ഷിയായി പ്രിയങ്ക

 പ്രീ- ഓസ്കർ പാർട്ടിയിൽ വെള്ളത്തൂവൽ പക്ഷിയായി പ്രിയങ്ക ചോപ്ര. നടി പങ്കെടുത്തത് സൗത്ത് ഏഷ്യൻ എക്സലൻസ് ആഘോഷത്തിൽ

ഫാൽഗുനി ഷെയ്ൻ പീകോക്ക് ഡിസൈൻ ചെയ്ത സെമി ഷീർ വേഷം പക്ഷിയുടെ വെള്ളത്തൂവലുകൾ കൊണ്ട് നിർമ്മിച്ചതെന്നു തോന്നിക്കും

റെഡ് ഹാർട്ട്, ഫയർ ഇമോജികൾ കൊണ്ട് ആരാധകർ ചിത്രങ്ങൾക്ക് കമന്റ് ചെയ്തു

സൗത്ത് ഏഷ്യൻ എക്‌സലൻസ് ആഘോഷം പ്രിയങ്ക ചോപ്രയും മിൻഡി കലിംഗും ചേർന്നാണ് അവതരിപ്പിക്കുന്നത്

പ്രീ ഓസ്‌കർ ഗെറ്റ് ടുഗെദറിൽ പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജോനസും പങ്കെടുത്തു 

ഈ അവസരം ഒരു 'ഐക്കോണിക്' നിമിഷം എന്ന് പ്രിയങ്ക

തന്റെ പുത്തൻ ലുക്കിലെ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു 

അടുത്തിടെ പ്രിയങ്കയും ഭർത്താവ് നിക്ക് ജോനസും ഹോളി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു

ബ്ലാക്ക് ആൻഡ് വൈറ്റുമായി പ്രിയ വാര്യർ

ക്ലിക്ക് ചെയ്യൂ