50 മില്യണ്‍ കാഴ്ചക്കാരുമായി 'രഞ്ജിതമേ'

vijay varisu movie

യൂട്യൂബില്‍ തരംഗമായി വിജയ് ചിത്രം വാരിശിലെ 'രഞ്ജിതമേ' ഗാനം

റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 50 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി

തെന്നിന്ത്യന്‍ നായിക രശ്മിക മന്ദാനയും വിജയ്ക്കൊപ്പം ഗാനത്തില്‍ ആടിപ്പാടുന്നു

വിജയ്യുടെ അത്യുഗ്രന്‍ നൃത്തച്ചുവടുകളാണ് പാട്ടിന്റെ ഹൈലൈറ്റ്

തമന്‍ എസ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്

ഇന്‍സ്റ്റഗ്രാം റീലുകളിലും വാട്സാപ്പ് സ്റ്റാറ്റസുകളിലും രഞ്ജിതമേ തരംഗമാണ്

വിജയ്യുടെ കരിയറിലെ 66-ാമത് ചിത്രമാണ് വാരിശ്

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വംശി പാടിപ്പള്ളിയാണ്

പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും

അജിത്ത് സിനിമ വിടുന്നോ? നിരാശയിൽ 'തല' ആരാധകർ 

Click Here