അവധി ആഘോഷിക്കാൻ സാനിയ ഇയ്യപ്പൻ ദുബായിൽ
ദുബായിൽ അവധി ആഘോഷിക്കുന്ന സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറല്‍
അതീവ ഗ്ലാമറസ്സായുള്ള ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്
ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധിപ്പേരാണ് നടിയുടെ പുത്തൻ ലുക്കിനെ പ്രശംസിച്ചു രംഗത്തുവരുന്നത്
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ താരം മോഡലിങ് രംഗത്തും സജീവം
മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു
ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി. ദക്ഷിണേന്ത്യയിലെ മികച്ച പുതുമുഖനടിയ്ക്കുള്ള ഫിലിംഫെയർ അവാർഡും നേടി
പ്രേതം 2, ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി, സല്യൂട്ട് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു
നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം
ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും മ്യൂസിക്ക് വീഡിയോകളിലും സാനിയ അഭിനയിച്ചിട്ടുണ്ട്
ഈ സ്റ്റോറി ഇഷ്ടമായോ?
Photos- Saniya Iyappan Instagram Click Here