MYB 3047
ഇന്ത്യൻ സിനിമയ്ക്ക് മറക്കാൻ പറ്റാത്ത
ഒരു
ബൈക്ക്
1975ൽ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ‘ഷോലെ’
Dot
ഇന്ത്യക്കാർക്ക് സൗഹൃദത്തിന്റെ പ്രതീകമാണ് ഷോലെയിലെ ‘യേ ദോസ്തി’ ഗാനം
പാട്ടിലെ ഐക്കണിക് 1942 മോഡൽ BSA WM20 മോട്ടോർസൈക്കിൾ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്
തലമുറകളെ സ്വാധീനിച്ച ഒരു സിനിമയുടെ തിളക്കമുള്ള സ്മാരകമായി ഈ മോട്ടോർസൈക്കിൾ നിലകൊള്ളുന്നു
SHOLAY
80 വർഷത്തിലേറെയായി സൂക്ഷ്മതയോടെ ഈ വിന്റേജ് ബൈക്ക് കർണാടകത്തിലെ ഒരു കുടുംബം സംരക്ഷിച്ചുവരികയാണ്
SHOLAY
ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ മോട്ടോർ സൈക്കിളും പ്രദർശിപ്പിക്കും
കർണാടക വിവര പൊതുസമ്പർക്ക വകുപ്പാണ് ബൈക്ക് പ്രദർശിപ്പിക്കുന്നത്
83 വയസ്സുള്ള ഈ മോട്ടോർസൈക്കിൾ ഇപ്പോഴും ഓടിക്കാൻ കഴിയുന്ന കണ്ടീഷനിലാണ്
SHOLAY
പഴയ മൈസൂർ സംസ്ഥാനത്തെ MYB 3047 എന്ന രജിസ്‌ട്രേഷൻ നമ്പറുള്ള ബൈക്ക്, സൗഹൃദത്തെയും ഇന്ത്യൻ സിനിമാ ചരിത്രത്തെയും അടയാളപ്പെടുത്തുന്ന സ്മാരകം
SHOLAY