https://malayalam.news18.com/
വിലകൂടിയ ലെഹങ്കയ്ക്കൊപ്പം സാധാരണ ചെരുപ്പ് ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ജാൻവി കപൂർ
https://malayalam.news18.com/
സോക്സും ചപ്പലും ധരിച്ചായാലും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ജാൻവിക്ക് മടിയില്ല
https://malayalam.news18.com/
എപ്പോൾ, എവിടെവച്ചു വേണമെങ്കിലും ജങ്ക് ഫുഡ് കഴിക്കാൻ തയാറാണ് താര
https://malayalam.news18.com/
അൽപ്പം ചാട്ട് മസാലയും മുളകും തൂകി ഫ്രഞ്ച് ഫ്രൈസ് നൽകിയാൽ കരീന കപൂർ ഹാപ്പിയാണ്
https://malayalam.news18.com/
ജീവിതത്തിലും രാജകുമാരിയായ സോഹ കാർ കിട്ടിയില്ലെങ്കിൽ ഓട്ടോയിൽ യാത്ര ചെയ്യും
https://malayalam.news18.com/
അളിയന്മാരായ ഈ നടന്മാർക്ക് ചായക്കൊപ്പം കുറച്ചു സമോസയും പച്ചക്കറി നുറുക്കിയതും കൂടി കിട്ടിയാൽ ആനന്ദം
https://malayalam.news18.com/
ഉറങ്ങാൻ പട്ടുമെത്ത എന്തിന്? എവിടെയും കിടന്നുറങ്ങാൻ തയാറാണ് ഈ താരപുത്രി
https://malayalam.news18.com/
സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള യാത്രയിൽ ഇക്കോണമി ക്ളാസിൽ നടൻ വിജയ് ദേവരകൊണ്ടക്കൊപ്പം യാത്ര ചെയ്ത അനന്യ വാർത്തകളിൽ ഇടം നേടി