എന്തും എടുത്തുടുക്കും ഉർഫി ജാവേദ്


അത്യന്തം വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച് പൊതുവീഥിയിൽ ഇറങ്ങാൻ ഉർഫി ജാവേദിനെ കഴിഞ്ഞേ മറ്റൊരു സെലിബ്രിറ്റിയുള്ളൂ 


കമ്പിയോ കടലാസോ കാസറ്റ് ടേപ്പോ എന്തുമായിക്കൊള്ളട്ടെ, ഉർഫി അത് ധരിച്ചിരിക്കും


ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിലാണ് സീരിയൽ നടിയായ ഉർഫി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്


ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയതും പാപ്പരാസികളുടെ കണ്ണിലുണ്ണിയായി ഉർഫി


ശരീരം വെളിപ്പെടുന്ന തരത്തിലെ വേഷത്തിലെത്താൻ ഒരു മടിയുമില്ലാത്ത ഉർഫിക്ക് ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനും മടിയില്ല


ചിത്രങ്ങളും റീൽസും പോസ്റ്റ് ചെയ്യുന്ന ഉർഫിയുടെ ഇൻസ്റ്റഗ്രാം പേജിന് 3.8 മില്യൺ ഫോളോവേഴ്സ് 


ഏറ്റവും ഒടുവിൽ ഉർഫി പോസ്റ്റ് ചെയ്ത വീഡിയോക്ക് മേൽ പ്രതിഷേധം ഇരമ്പുന്നു 


മേൽവസ്ത്രത്തിനു പകരം പിന്നിൽ നിന്നുള്ള കരങ്ങളാണ് ഉർഫിക്ക് മറ തീർത്തത്. ആകെ ഒരു അടിവസ്ത്രം മാത്രമാണ് ഉർഫിക്കുണ്ടായിരുന്നത്

ഐശ്വര്യ റായിയുടെ വീട് കണ്ടാലോ?

അടുത്തതായി

Click Here