സംസ്ക്കരിച്ച ഭക്ഷണവും സോഫ്റ്റ് ഡ്രിങ്കും ഒഴിവാക്കാം. പകരം പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാം
ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തണം
വൈറ്റ് ബ്രെഡ്, പാസ്ത, ബേക്കറി ഭക്ഷണങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കുക
ദിവസവും 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം, ഉറക്കമൊഴിയുന്നത് ശരീരഭാരം വർദ്ധിപ്പിക്കും