മുരിങ്ങക്കയുടെ 7 ആരോഗ്യഗുണങ്ങൾ

start exploring

പ്രമേഹം- ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള മുരിങ്ങക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നു

ദഹനം- നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 12 തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു

ശ്വാസംമുട്ടും അലർജിയും- ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്ന വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ മുരിങ്ങയിലയ്ക്കുണ്ട്. ധാരാളം വിറ്റാമിൻ സി ഉള്ളതിനാൽ അലർജിയെ ചെറുക്കാനാകും

അസ്ഥികളുടെ ആരോഗ്യം- ഉയർന്ന അളവിൽ കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മുരിങ്ങക്ക അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നു

രക്തം ശുദ്ധീകരിക്കുന്നു- ആന്റിബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ മുരിങ്ങക്ക കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കും

പ്രതിരോധശേഷി- മുരിങ്ങക്കയും അതിന്‍റെ ഇലയും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചുമ, ജലദോഷം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

ചർമ്മസംരക്ഷണം- ആന്റിഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ മുരിങ്ങക്ക ചർമ്മസംരക്ഷണത്തിന് മികച്ചതാണ്. ഇത് ചർമ്മം വൃത്തിയാക്കുകയും മുഖക്കുരുവിനെ തടയുകയും ചെയ്യുന്നു

മുരിങ്ങക്കയെ സംബന്ധിച്ചുള്ള ചില പഠനവിവരങ്ങൾ പങ്കുവെക്കുകയാണ് ചെയ്തിട്ടുള്ളത്. ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായി വൈദ്യസഹായം തേടുകയും ഡോക്ടറുടെ നിർദേശം പാലിക്കുകയും ചെയ്യുക

മുട്ട അമിതമായാൽ ആപത്തോ?