അങ്ങനെ നഖം വെട്ടി കളയല്ലേ

നഖം വെട്ടുകയെന്നത് നമ്മുടെ ആരോഗ്യ, വൃത്തി ശീലങ്ങളില്‍ ഒന്നാണ്

നഖം ആരോഗ്യത്തിന്റെ ഒരു സൂചിക കൂടിയാണ്. നഖം നോക്കിയാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും തിരിച്ചറിയാം

നമ്മുടെ കൈ, കാല്‍ വിരലുകളുടെ അഗ്രം വളരെ സെന്‍സിറ്റീവാണ്. ഇവയുടെ സംരക്ഷണത്തിനായാണ് നഖങ്ങള്‍

Coffee

നഖം വെട്ടുമ്പോള്‍ വരുത്തുന്ന ചില അശ്രദ്ധകള്‍ ആരോഗ്യത്തിന് തന്നെ കേടാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല

Coffee

നഖം വെട്ടുമ്പോള്‍ ഒരു കാരണവശാലും നഖം ഡ്രൈ അതായത് വരണ്ടതായിരിയ്ക്കുന്ന അവസ്ഥയില്‍ വെട്ടരുത്

നഖം യാതൊരു കാരണവശാലും കടിച്ചു കളയരുത്

സ്ഥിരമായി ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിയ്ക്കുന്നവര്‍, ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നവര്‍ എന്നിവര്‍ക്കെല്ലാം നഖത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യതയേറെയാണ്.

നഖത്തില്‍ സ്ഥിരമായി നെയില്‍ പോളിഷ് പോലുള്ളവ ഉപയോഗിയ്ക്കുന്നതും നല്ലതല്ല

വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ നഖത്തില്‍ പുരട്ടുന്നത് നല്ലതാണ്.

ഒരു വാഴപ്പഴം കഴിച്ചാലോ?

കൂടുതൽ കാണാം