ഏറെ ആരോഗ്യഗുണങ്ങളുള്ള വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, ഗുണകരമായ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്
അതിനാൽ ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് വാൾനട്ട് എന്ന് നിസംശയം പറയാം
സ്ഥിരമായി വാൾനട്ട് കഴക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനാകും
രക്തം കട്ടപിടിക്കുന്നത് തടയുന്ന ആർജിനൈൻ എന്ന ഘടകം വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്