ആസ്ത്മയുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
G R ANURAJ
ശ്വാസനാളത്തിൽ കഫക്കെട്ട് മൂലം ഉണ്ടാകുന്ന ശ്വാസംമുട്ടും ചുമയുമാണ് ആസ്ത്മയുടെ ലക്ഷണങ്ങൾ

ആസ്തമ രോഗം നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി
പ്രോസസ്ഡ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ആസ്ത്മ രോഗികള്‍ ഒഴിവാക്കണം
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ആസ്തമാരോഗികൾ പൂർണമായും ഒഴിവാക്കണം

ആസ്തമയുള്ളവർ ചായ, കോഫി എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കണം
കൂടുതൽ മധുരമുള്ളതും ഉപ്പുള്ളതുമായ ഭക്ഷണം ആസ്തമാരോഗികൾ കഴിക്കാൻ പാടില്ല

സോഡ, ശീതളപാനീയം എന്നിവയും ആസ്തമാരോഗികൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
കൊഴുപ്പ് കൂടുതലുള്ള പാലും പാൽ ഉൽപന്നങ്ങളും കഫം വർദ്ധിപ്പിക്കുമെന്നതിനാൽ, അവ നിയന്ത്രിക്കണം

NEXT WEB STORY
ആയുർദൈർഘ്യം കൂട്ടാൻ 8 വഴികൾ