കശുവണ്ടി തിന്നാൽ പലതുണ്ട് കാര്യം

start reading

ബ്രസീലില്‍ ഉത്ഭവിച്ച കശുവണ്ടി പല ഇന്ത്യന്‍ വിഭവങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ്

നിശ്ചിത അളവില്‍ കശുവണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

Pour or spoon the batter into the liners. Fill 
only halfway (this is imperative! only halfway!) 
to avoid spilling over the sides or sinking.

മിതമായ അളവില്‍  കഴിച്ചാല്‍ രക്തസംബന്ധ രോഗങ്ങള്‍ ഒഴിവാക്കാം

Keeping things monotone though highly
indulgent with chocolate buttercream and a friendly dose of chocolate sprinkles.

കശുവണ്ടിയിലെ Zeaxanthin  ഘടകം റെറ്റിന നേരിട്ട് ആഗീരണം ചെയ്യുന്നത് കണ്ണിന് ഉത്തമം

കശുവണ്ടി എണ്ണ ചര്‍മ്മ സംരക്ഷണത്തിന് ഫലപ്രദമാണെന്ന് വെയിറ്റ് മാനേജ്മെന്‍റ് വിദഗ്ദ ഗാര്‍ഗി ശര്‍മ്മ പറയുന്നു

ശരീരഭാരം കുറയ്ക്കുന്നതിന് കശുവണ്ടി അടക്കമുള്ള നട്സ് കഴിക്കുന്നത് നല്ലതാണ് 

കശുവണ്ടി എണ്ണ മുടിയില്‍ പുരട്ടുന്നതും കശുവണ്ടി കഴിക്കുന്നതും  മുടിയുടെ ആരോഗ്യം ഉറപ്പാക്കും

കശുവണ്ടിയില്‍ ബ്രെയിന്‍ ബൂസ്റ്റര്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കുന്നു

ദിവസവും ഈന്തപ്പളം ഗുണങ്ങളെറെ 

Click Here