അതിരാവിലെ ഉറക്കമുണർന്നതിനു ശേഷം ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
മലവിസർജ്ജന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടി ശീലം ഗുണം ചെയ്യും
ശരീരത്തിന് ആവശ്യമായ അളവിൽ വിശപ്പ് വർധിപ്പിക്കും
മൂത്രാശയ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്നവർ രാവിലെ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും