ബദാം
എങ്ങനെ, എപ്പോൾ കഴിക്കാം
ബദാം പോഷകങ്ങളുടെ പവർസ്റ്റേഷനാണ്. വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നം
ദിവസവും ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെ
ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്
എന്നാല്‍, ബദാം ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ ലഭിക്കൂ
കടുപ്പമേറിയ നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും
രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം
കുതിർത്ത ബദാം കഴിച്ച് ദിവസം ആരംഭിക്കുന്നത് പല തരത്തില്‍ നിങ്ങളെ സഹായിയ്ക്കും
നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കും. അമിത ഭക്ഷണം തടയും
വൈറ്റമിൻ ഇ അടങ്ങിയിട്ടുള്ള 'മസ്തിഷ്ക ഭക്ഷണ'മായ ബദാം തലച്ചോറിന്റെ ശക്തി വർധിപ്പിക്കും
അകാല വാര്‍ധക്യത്തോട് ഗുഡ് ബൈ പറഞ്ഞ് ചർമം സുന്ദരമാക്കാന്‍ ബദാം സഹായകമാണ്
Click Here