പീച്ചിങ്ങ ചൂടുകുറയ്ക്കാൻ ബെസ്റ്റ്

ചൂടുകാലത്ത് കണ്ണുമടച്ച് കഴിക്കാവുന്ന പച്ചക്കറികളില്‍ ഒന്നാണ് പീച്ചിങ്ങ

കലോറി കുറവും ജലാംശം കൂടുതലുമാണ് പീച്ചിങ്ങയിൽ 

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിന്‍ ബി6, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, സെലിനിയം എന്നിവയാൽ സമ്പന്നം

മലബന്ധം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അകറ്റും 

ശരീരത്തിലെ വിഷ മാലിന്യങ്ങൾ  നീക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ അത്യുത്തമം

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള പീച്ചിങ്ങയില്‍ ബീറ്റാ കരോട്ടിന്റെ അളവും കൂടുതൽ. കണ്ണുകളുടെ ആരോഗ്യത്തിനും നല്ലത്

കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും

ഹൃദയത്തിന്റെ ആരോഗ്യത്തിനും പീച്ചിങ്ങ നല്ലതാണ് 

ഈ സ്റ്റോറി 
ഇഷ്ടമായോ?

Photos: Canva
Click Here