വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ
90 ശതമാനത്തിലധികം വെള്ളത്തിന്റെ അംശം ഇതില്‍ അടങ്ങിയിരിക്കുന്നു. വേനല്‍ കടുക്കുമ്പോള്‍ ദാഹം അകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.
തണ്ണിമത്തനിലെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുന്നതിന് സഹായിക്കും
തണ്ണിമത്തന്‍ നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ശരീരത്തിന്റെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു
തണ്ണിമത്തൻ ശരീരത്തിലെ ഊര്‍ജം നിലര്‍ത്താന്‍ സഹായിക്കുന്നു.ഇതില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി1, ബി6 എന്നിവ വേനലില്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നു
ഹൃദയത്തിന്റെ സംരക്ഷണത്തിന് തണ്ണിമത്തന്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സൈഡുകള്‍ ഹൃദയത്തെ സംരക്ഷിക്കുന്നു
തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു