ജീരക വെള്ളം കുടിക്കാമോ?

ഭക്ഷണവിഭവങ്ങളിൽ ചേർക്കുന്ന ഔഷധഗുണമുള്ള ചേരുവകളിലൊന്നാണ് ജീരകം

ജീരകവെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കും. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തും. കുടൽ വൃത്തിയാക്കും

മികച്ച ദഹനസഹായി. വയർവീർക്കലും ഗ്യാസും കുറയ്ക്കുന്നു

മലബന്ധപ്രശ്നമുള്ള ആളുകളിൽ വേദന കുറയ്ക്കാൻ സഹായിക്കും

കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു

ജീരകത്തിലെ ഫ്ലേവനോയിഡുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി കാണുന്നു 

ടൈപ്പ് II പ്രമേഹമുള്ളവരിൽ ജീരകം ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, സെറം ഇൻസുലിൻ അളവ് കുറയ്ക്കും

എല്ലാദിവസവും ജീരകവെള്ളം കുടിക്കാമോ?

മിതമായ അളവിൽ ദിവസവും ജീരക വെള്ളം കുടിക്കാം. അമിതമായാൽ കുറഞ്ഞ രക്തസമ്മർദ്ദം, ആർത്തവസമയത്ത് കൂടുതൽ രക്തസ്രാവം, നെഞ്ചെരിച്ചിൽ തുടങ്ങിയ ചില പാർശ്വഫലങ്ങൾക്ക് കാരണമാകും

Stay Updated
With Our
Latest News!

മഞ്ഞളിന്റെ ഗുണങ്ങൾ

Click Here