മുട്ട അമിതമായാൽ ആപത്തോ? 

ഏറ്റവും മികച്ച പോഷകാഹാരങ്ങളിൽ ഒന്ന്. പ്രോട്ടീന്റെ നല്ല ഉറവിടം. എന്നാൽ ഒരു ദിവസം എത്ര മുട്ട കഴിക്കാമെന്ന് നിങ്ങൾക്കറിയാമോ?

ദിവസവും ധാരാളം മുട്ട കഴിക്കുന്നത് ദോഷം ചെയ്തേക്കാം

മുട്ടയിൽ സാൽമൊണെല്ല  ബാക്ടീരിയ കാണപ്പെടുന്നു. നന്നായി വേവിച്ചില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയേറെ 

വയറുവേദന, ഛർദി എന്നിവയുണ്ടാകാം. അലര്‍ജിയുള്ളവർ മുട്ട പൂർണമായി ഒഴിവാക്കണം 

പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമായതിനാല്‍ അമിത അളവിൽ കഴിക്കുന്നത് വൃക്കകളെ പ്രതികൂലമായി ബാധിക്കാം 

ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കില്ല

മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം

അമിതമായാൽ പ്രമേഹത്തോടൊപ്പം പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറിനുള്ള സാധ്യതയേറും

ഒരു ദിവസം എത്ര മുട്ട കഴിക്കണം?

ഹെൽത്ത് ലൈൻ റിപ്പോർട്ട് അനുസരിച്ച്, ഒരു ദിവസം മൂന്നെണ്ണം വരെ. മുട്ട കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും നൽകുന്നു

ഈ മുട്ട സ്റ്റോറി ഇഷ്ടമായോ? 

Click Here