ഹൃദ്രോഗം വരാതിരിക്കാൻ
8 കാര്യങ്ങൾ

കൂടുതൽ കാണാം

പുകവലിക്കരുത്

പുകവലി രക്തത്തിലെ ഓക്സിജൻ ലെവൽ കുറച്ച് ഹൃദ്രോഗത്തിന് കാരണമാകും

വെറുതെയിരിക്കരുത്

ദിവസവും നടത്തം, വ്യായാമം എന്നിവ ഹൃദ്രോഗ സാധ്യത കുറയ്ക്കും

നന്നായി ഉറങ്ങുക

ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും

മാനസികസമ്മർദം ഒഴിവാക്കുക

സമ്മർദം കൂടുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും

രക്തസമ്മർദം നിയന്ത്രിക്കുക

രക്താതിമർദം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകും

കൊളസ്ട്രോളും പ്രമേഹവും

ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിൽ കൊളസ്ട്രോളിനും പ്രമേഹത്തിനും നിർണായക പങ്ക്. രണ്ടും നിയന്ത്രിക്കുക

ശരീരഭാരം അമിതമാകരുത്

ആരോഗ്യപരമായ തോതിൽ ശരീരഭാരം നിലനിർത്തുക

ഹൃദയത്തിന് യോജിച്ച ഭക്ഷണം

പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ, പ്രോട്ടീൻ, മൽസ്യം  ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക

മറ്റൊരു
വെബ് സ്റ്റോറി
കാണാം