ആയുർദൈർഘ്യം കൂട്ടാൻ 8 വഴികൾ

Producer- G R Anuraj

ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണശീലം, വ്യായാമം, മാനസികസമ്മർദ്ദം ഒഴിവാക്കുക എന്നിവ പ്രധാനം

പേശികൾക്ക് ബലം കുറയുന്നത് ഒഴിവാക്കാൻ വർക്ക് ഔട്ട് ചെയ്തു തുടങ്ങാം

എപ്പോഴും സന്തോഷത്തോടെ ഇരിക്കുകയും മാനസികസമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുക

അമിതവണ്ണവും ശരീരഭാരവും കർശനമായി നിയന്ത്രിക്കാൻ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുക

പുകവലി ശീലമുണ്ടെങ്കിൽ ഇന്ന് തന്നെ അവസാനിപ്പിക്കുക, മദ്യപാനം നിർബന്ധമായും നിയന്ത്രിക്കുക

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക

ബീഫ്, മട്ടൻ പോലെയുള്ള റെഡ് മീറ്റ് ഉപയോഗിക്കുന്നത് നിർത്തുക

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മൽസ്യം ഫ്ലാക്സ് സീഡ് പോലെയുള്ള ഭക്ഷണങ്ങൾ ദിവസവും കഴിക്കുക