ഈ 5 വിറ്റാമിനുകളോട് സ്ത്രീകൾ NO പറയരുത്

ദിവസവും ആവശ്യമായ വിറ്റാമിനുകൾ ശരീരത്തിലെത്തുന്നുവെന്ന് ഉറപ്പാക്കുക

ഇരുമ്പ്

ശരീരത്തിലേയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കണമെങ്കില്‍ അയേണ്‍ വേണം

കാൽസ്യം

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിന് കാൽസ്യം അത്യാവശ്യമാണ്

വിറ്റാമിൻ ബി12

ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച എന്നിവ ഒഴിവാക്കാൻ വിറ്റാമിൻ ബി12 ഒഴിവാക്കരുത്

ബയോട്ടിൻ

മുടിയുടെ വളർച്ചക്കും തിളക്കം വർധിപ്പിക്കുന്നതിനും ഉത്തമം

ആരോഗ്യകരവും ഉറപ്പുള്ളതുമായ എല്ലുകൾക്ക് വിറ്റാമിൻ ഡി അത്യാവശ്യമാണ്

ഈ സ്റ്റോറി
ഇഷ്ടമായോ?

Photos: Canva
Click Here