വ്യായാമത്തിന് മുന്‍പ് ഊര്‍ജം വേണോ?

കൂടുതല്‍ വായിക്കാം

വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ  പോഷകങ്ങളി‍ല്ലെങ്കില്‍ മസില്‍ ടിഷ്യുവിന്‍റെ തകര്‍ച്ചയ്ക്കും പരിക്ക് പറ്റാനും കാരണമാകും 

വ്യായാമത്തിന് മുന്‍പ് ശരീരത്തില്‍ ഗ്ലൈക്കോജന്‍റെ അളവ് വര്‍ദ്ധിപ്പിക്കണം. ഇതിന് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ഉത്തമം

ഇത് പ്രോട്ടീനുമായി ചേര്‍ന്ന് പേശികളെ സംരക്ഷിക്കാനും  വ്യായാമത്തിന് ശേഷമുള്ള പേശിവേദന കുറയ്ക്കാനും സഹായിക്കും

വ്യായാമത്തിന് മുന്‍പ് കഴിക്കാവുന്ന 5 ഭക്ഷണങ്ങൾ 

ബനാന സ്മൂത്തി

വാഴപ്പഴം, പശുവിന്‍ പാല്‍, തേന്‍ അല്ലെങ്കില്‍ പഞ്ചസാര ചേരുന്ന പാനീയത്തില്‍ 200 കാലറി

എഗ് സാന്‍ഡ്വിച്ച്

മുട്ട, ബ്രെഡ്, വെണ്ണ, ഉപ്പ് , കുരുമുളക് പൊടി എന്നിവ ചേരുന്നവിഭവത്തില്‍ 250 കാലറി 

ഡാലിയ മില്‍ക്ക് വിത്ത് നട്സ്

ഡാലിയ, പശുവിന്‍ പാല്‍, പഞ്ചസാര, ബദാം, നെയ്യ് എന്നിവ ചേരുന്ന ആഹാരം ഊര്‍ജം നേടാന്‍ ഉത്തമമാണ്. 236 കലോറി 

ആപ്രികോട്ട് യോഗര്‍ട്സ്  വിത്ത് നട്സ്

ഡ്രൈ ആപ്രികോട്ട് ഫ്രൂട്ട്, തൈര്, നട്സ് എന്നിവ ചേര്‍ന്ന വിഭവത്തില്‍ 120 കലോറി

പീനട് ബട്ടര്‍ റോസ്റ്റ്

വൈറ്റ് ബ്രഡ്, പീനട്ട് ബട്ടര്‍ എന്നിവ ചേരുന്ന ഡിഷ് വ്യായാമസമയത്ത്  ഊര്‍ജസ്വലരാക്കും. 240 കലോറിയാണ് അടങ്ങിയിരിക്കുന്നത്

 ജീരക വെള്ളം കുടിക്കാമോ ?

കാണാം.. അറിയാം