കൊളസ്ട്രോൾ
കുറയ്ക്കാൻ
കഴിക്കേണ്ട
ഭക്ഷണങ്ങൾ
ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നത് അപകടകരം
കൊളസ്ട്രോൾ ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാക്കുകയും ഹൃദയാഘാതസാധ്യത കൂട്ടുകയും ചെയ്യുന്നു
ഭക്ഷണകാര്യത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തിയാൽ കൊളസ്ട്രോൾ കുറയ്ക്കാം
പച്ചക്കറികളും ഇലക്കറികളും പഴങ്ങളും
ധാരാളമായി കഴിക്കുക
മത്തി മൽസ്യം സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും
ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കും
ദിവസവും ഒരു നേരം
ഓട്ട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും
കശുവണ്ടി പരിപ്പ് സ്ഥിരമായി കഴിക്കുന്നത് രക്തത്തിൽ കൊഴുപ്പ് അടിയുന്നതിനെ ചെറുക്കും
ശരീരത്തിൽ കൊളസ്ട്രോൾ അധികമാകുന്നത് തടയാൻ വാൽനട്ട് സഹായിക്കും
പുതിയൊരു
വെബ് സ്റ്റോറി
കാണാം
ഹീറോയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ