വാഴപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്
പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത പഞ്ചസാരയുടെയും കലവറയാണ് വാഴപ്പഴം
നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്
നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.
പ്രഭാതഭക്ഷണത്തിൽ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
എന്തെങ്കിലും ജോലി ചെയ്യുന്നതിനു മുന്‍പ് രണ്ടു പഴം കഴിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിലനിര്‍ത്തുകയും ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യും
ശരീരത്തിലെ കാല്‍സ്യത്തിന്റെ നഷ്ടം നികത്താനും എല്ലുകളുടെ ബലത്തിനും പഴം കഴിക്കുന്നത് നല്ലതാണ്.