നിരവധി ആരോഗ്യഗുണങ്ങൾ

ചുമ്മാ കളയേണ്ട തേങ്ങാ വെള്ളം

START EXPLORING

ചൂടുകാലത്ത് മികച്ച ശീതള പാനീയമാണ് തേങ്ങാവെള്ളം

ചർമത്തിന്റെ തിളക്കത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമം

പോഷകഗുണങ്ങളുടെ കലവറ

മെഡിക്കൽ ന്യൂസ് ടുഡേ പറയുന്നു
‌പക്ഷേ ഓർക്കുക, അമിതമായാൽ അമൃതും വിഷം

ബ്ലഡ് ഷുഗർ

പ്രമേഹ രോഗികൾ തേങ്ങാവെള്ളം കുടിക്കുന്നത് ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കും


ദിവസേന തേങ്ങാവെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് ഗുണകരം

രക്തസമ്മർദം കുറയ്ക്കാൻ തേങ്ങാവെള്ളം സഹായിക്കും


ഹൃദയാരോഗ്യത്തിന്

ഹൃദയ രോഗങ്ങൾ തടയാനും തേങ്ങാവെള്ളം നല്ലതെന്ന് പഠനം

തേങ്ങാവെള്ളം കുടിക്കുന്നത് ചർമത്തിന് സ്വാഭാവിക തിളക്കം നൽകും

ശരീരത്തിൽ ജലാംശം നിലനിർത്താനും  ഇത് സഹായിക്കും

വിറ്റാമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവയും അടങ്ങിയിരിക്കുന്നു

ദിവസേന കുടിക്കാം

കരൾ രോഗത്തിനു കാരണം?

മദ്യപാനം മാത്രമാണോ

Click Here