മീനിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖങ്ങളെ തടയാം.
മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. മുലയൂട്ടുന്ന അമ്മമാരും മീൻ ധാരാളമായി കഴിക്കണം
മീൻ സ്ഥിരമായി കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും നല്ലത്