ദിവസവും മീൻ കഴിക്കാം

start reading

ഗുണങ്ങൾ നിരവധി 

കരളിന്റെ സംരക്ഷണത്തിന് 


മീനിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖങ്ങളെ തടയാം.

ഹൃദയത്തിന്റെ ആരോഗ്യം 


ദിവസത്തിൽ ഒരു തവണയോ കൂടുതലോ മത്സ്യം കഴിക്കുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 15% കുറവ് 

രോഗപ്രതിരോധ ശേഷി കൂട്ടാം 

വിറ്റമിന്‍ D, അമിനോ ആസിഡ്, കാല്‍സ്യം എന്നിവ  പ്രതിരോധ ശേഷി വര്‍ധിപ്പിക്കും


മീനിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. മുലയൂട്ടുന്ന അമ്മമാരും മീൻ ധാരാളമായി കഴിക്കണം 

കൗമാരക്കാർ മത്സ്യം ആഹാരത്തിൽ ഉൾപ്പെടുത്തണംകൗമാരക്കാരില്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ മത്സ്യം സഹായിക്കുന്നു

അല്‍ഷിമേഴ്‌സ് സാധ്യത കുറക്കുന്നു

മീൻ സ്ഥിരമായി കഴിക്കുന്നത്  മസ്തിഷ്‌കരോഗ്യത്തിനും നല്ലത്