മൾബെറി കഴിച്ചാൽ

explore now

വേനൽ കാലത്ത് ലഭ്യമാകുന്നതും ഏറെ പോഷകഗുണമുള്ളതുമായ പഴമാണ് മൾബെറി

മൾബെറിയിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

രക്തയോട്ടം വർദ്ധിപ്പിക്കും

മൾബറി കഴിക്കുന്നത് ശരീരത്തിലുടനീളമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തും

ദഹനം വർധിപ്പിക്കും

ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മൾബെറി ദഹനത്തിന് വളരെ നല്ലതാണ്

നീർക്കെട്ട് ഒഴിവാക്കും

മൾബെറിയിൽ അടങ്ങിയിട്ടുള്ള റെസ്‌വെറാട്രോൾ, ആന്തോസയാനിനുകൾ എന്നീ ഘടകങ്ങൾ ശരീരത്തിലെ നീർക്കെട്ട് തടയുന്നു

കാഴ്ച മെച്ചപ്പെടുത്തും

ദിവസവും ഒരു ഗ്ലാസ് മൾബറി ജ്യൂസ് കുടിച്ചാൽ കാഴ്ചശക്തി വർദ്ധിപ്പിക്കാനാകും

അൽഷിമേഴ്‌സ് സാധ്യത തടയും

 മൾബെറിയിൽ അടങ്ങിയിട്ടുള്ള കാൽസ്യം തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതും, അൽഷിമേഴ്‌സ് രോഗം തടയാനും സഹായിക്കുന്നതാണ്

നിരാകരണം:

മുകളിൽ പറഞ്ഞത് ചില പഠനങ്ങളെയും വിവരങ്ങളെയു അടിസ്ഥാനമാക്കിയുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമല്ല. ഭക്ഷണക്രമം മാറ്റാൻ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക

വേനൽക്കാലത്ത് കഴിക്കേണ്ട പച്ചക്കറികൾ

Subscribe Now