കപ്പപ്പഴം കഴിക്കാം; സ്വാദിഷ്ടം മാത്രമല്ല ഒട്ടേറെ ആരോഗ്യഗുണങ്ങളും

വാഴപ്പഴങ്ങളിൽ കേമനാണ് ചെങ്കദളിപ്പഴം അഥവാ കപ്പപ്പഴം. ഇവ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

ചുവന്ന നിറം നൽകുന്ന ബീറ്റ കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന്  നല്ലതാണ്. 

കണ്ണിന്റെ ആരോഗ്യം

വിറ്റാമിൻ സി, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പുഷ്ടം.

പോഷകങ്ങൾ

ഫൈബറുകളുടെ കലവറയായതിനാൽ ദഹനവ്യവസ്ഥയെ സഹായിക്കുന്നു.

ദഹനാരോഗ്യം

പോഷക സമ്പന്നമായതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കും.

രോഗപ്രതിരോധശേഷി

പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കും.

രക്തസമ്മര്‍ദം

കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ധൈര്യമായി കഴിക്കാം.

തടി കുറയ്ക്കു

വിറ്റാമിൻ സി, ബി6 എന്നിവ പുകവലിക്കാനുള്ള പ്രവണതയെ നിയന്ത്രിക്കുന്നു.

പുകവലി നിയന്ത്രിക്കാം

ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ചെങ്കദളി. രക്തം ശുദ്ധീകരിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്.

രക്തം ശുദ്ധീകരിക്കാൻ