റോസ്മേരിയുടെ ആരോഗ്യ ഗുണങ്ങൾ
നേർത്ത ഇലകളുള്ള, തീക്ഷ്ണ ഗന്ധമുള്ള ആകർഷകമായ ചെടിയാണ് റോസ്മേരി
പച്ചക്കറി, ചിക്കൻ, മീൻ വിഭവങ്ങൾ, സാലഡ്, സൂപ്പ് തുടങ്ങിയവയ്ക്ക് മണവും രുചിയും ഗുണവും നൽകുന്ന ചേരുവ
റോസ്മേരിയിൽ നീരോക്സികാരികളും വൈറ്റമിൻ ബി-6, സി, അയൺ, കാത്സ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുമുണ്ട്. ഇത് ദഹനപ്രക്രിയയെ സഹായിക്കുന്നു
ഇല, തണ്ട്, പൂവ് എന്നിവ വാറ്റിയുണ്ടാക്കുന്ന ഔഷധ ഗുണമുള്ള റോസ്മേരി ഓയിൽ മുടി വളരാനും ഓർമശക്തി വർധിക്കാനും സഹായിക്കും
ബുദ്ധി, ശ്രദ്ധ, ഏകാഗ്രത എന്നിവ വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളും ഇതിനുണ്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
മുടിയുടെയും തലയോട്ടിയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും റോസ്മേരി സഹായിക്കും
റോസ്മേരിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആരോഗ്യമുള്ള മുടി ഇഴകളെ വളരാൻ പ്രോത്സാഹിപ്പിക്കും
Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ലരക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
ഈ സ്റ്റോറി ഇഷ്ടമായോ?
Click Here