ഒരുദിവസം എത്ര ചപ്പാത്തി കഴിക്കാം

മിക്കവരും അത്താഴത്തിന് ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നരാണ്

ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തികള്‍ എണ്ണയും നെയ്യും ചേർക്കാതെ കഴിക്കുന്നത് ആരോഗ്യകരമാണ് 

വിശപ്പ് അനുസരിച്ച് ആറും ഏഴും ചപ്പാത്തികൾവരെ ഒരുനേരം കഴിക്കുന്നവരുമുണ്ട് 

ഗോതമ്പിലെ നാരുകളുടെ ഉപയോഗം ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ വേഗത്തിലാക്കാനും സഹായിക്കുന്നു

സ്ത്രീകൾ ഒരു ദിവസം നാല് ചപ്പാത്തികൾ കഴിക്കാം ( രാവിലെ 2, രാത്രി 2) 

പുരുഷന്മാർക്ക് രാവിലെയും വൈകിട്ടും 3 ചപ്പാത്തികൾ വരെ കഴിക്കാം 

രാത്രി ചപ്പാത്തിയായാലും അധികം കഴിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം 

ചപ്പാത്തി കഴിച്ച ശേഷം ചെറുതായി മുറ്റത്ത് നടക്കുന്നത് നല്ലതാണ്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ രണ്ട് ചപ്പാത്തികൾ മാത്രമായി ചുരുക്കുക

ഒരു ചെറിയ ചപ്പാത്തിയില്‍ (ഏകദേശം 6 ഇഞ്ച്) 71 കലോറി, 3 ഗ്രാം പ്രോട്ടീന്‍, 0.4 ഗ്രാം കൊഴുപ്പ്, 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു

ഈ സ്റ്റോറി
ഇഷ്ടമായോ? 

Click Here