പല്ലിനെ മറക്കരുതേ? 

ശരീരത്തിലെ മറ്റേതൊരു അവയവത്തിന്റെ ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ പല്ലിന്റെ കാര്യത്തിലും വേണം

പലപ്പോഴും നാം നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പല്ലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്

പല്ലിന്റെ ആരോഗ്യം മോശമാകുന്നത് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്

കഴിക്കുന്ന ഭക്ഷണം പല്ലിനെ ഏത് രീതിയിൽ ബാധിക്കും എന്ന് ചിന്തിക്കാതെയാണ് നമ്മൾ പലതും വായിലിട്ട് ചവച്ചരയ്ക്കുന്നത്

പല്ലിന്റെ ആരോഗ്യത്തിനായി ചില ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിക്കണം 

 ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ പല്ലിനെ പ്രതികൂലമായി ബാധിക്കും. കാവിറ്റി ഉണ്ടാക്കും

ഉരുളക്കിഴങ്ങ് ചിപ്‌സ് പോലെ അന്നജം അടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുമ്പോൾ ബാക്ടീരിയ പിടിമുറുക്കും

മിഠായികളും ചോക്ലേറ്റും പല്ലിനും മോണകൾക്കും തകരാറുണ്ടാക്കും

 ഫ്രൂട്ട് ജ്യൂസുകൾ പലതും അസിഡിക് ആണെന്നതിനാൽ ഇവ പല്ലുകൾക്ക് അത്ര നല്ലതല്ല

പഞ്ചസാര അധികമായി അടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ ഇനാമലിനെ തകർക്കും

ഈ സ്റ്റോറി 
ഇഷ്ടമായോ? 

Click Here