ചർമത്തിലെ നിറവ്യത്യാസം മാറ്റാൻ ആഗ്രഹമുണ്ടോ?

HYPER PIGMENTATION

Info: Rrajesh Bakshi, Founder & CEO, COAL Clean Beauty

ഹൈപ്പർപിഗ്മെന്റേഷൻ എന്നത് ചർമ്മത്തിന്റെ ചില ഭാഗങ്ങൾ കരുവാളിക്കുന്ന സാധാരണ അവസ്ഥയാണ്. സൂര്യാഘാതം, ഹോർമോൺ വ്യതിയാനങ്ങൾ, വീക്കം തുടങ്ങി വിവിധ ഘടകങ്ങൾ ഇതിന് കാരണമാകാം

ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാൻ, ചർമ്മത്തിന് തിളക്കം നൽകുന്ന ചേരുവകളുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പ്രധാനമാണ്

ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന അഞ്ച് ചേരുവകൾ ഇതാ

ചർമ്മത്തെ യുവത്വമുള്ളതാക്കുന്നു. ഇത് ചർമ്മത്തിന് ഈർപ്പം നൽകി വരൾച്ച കുറയ്ക്കുന്നു

വൈറ്റമിൻ സി

ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്ന നിയാസിനാമൈഡ്, ചർമ്മകോശങ്ങളിലേക്ക് മെലാനിൻ പിഗ്മെന്റ് എത്തുന്നത് തടയുന്നു

നിയാസിനാമൈഡ്

ഫ്രീ റാഡിക്കൽ കൊണ്ടുള്ള കേടുപാടുകൾ, ചർമ്മത്തിലെ ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പോരാടുന്നു, അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നു 

തമാനു ഓയിൽ

ചർമ്മത്തിൽ നിന്ന് എണ്ണ നീക്കം ചെയ്യുന്നു. സുഷിരങ്ങൾ അടഞ്ഞുപോകാതെ കാക്കുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവിക പി.എച്ച്. അളവ് നശിപ്പിക്കില്ല

പ്രൊപനേഡിയോൾ

സുഷിരങ്ങൾ അടയ്ക്കുന്നതിലൂടെ, റെറ്റിനോൾ എണ്ണമയമുള്ള ചർമ്മത്തെ ഇല്ലാതാക്കുകയും കുരുക്കൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു

റെറ്റിനോൾ

തൊഴിലും ജീവിതവും ഒത്തുപോകുന്നില്ലേ?

ക്ലിക്ക് ചെയ്യൂ