ചക്ക: അദ്ഭുതപ്പഴത്തിന്റെ ഗുണങ്ങൾ അറിയാം
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ചക്ക
ചക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാവുന്നവർ ഇത് ഒരിക്കലും ഒഴിവാക്കില്ല
ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ സമ്പുഷ്ടമായ അളവിലും കലോറി കുറഞ്ഞ അളവിലും അടങ്ങിയിരിക്കുന്നു
പൊട്ടാസ്യത്തിന്റെ അംശം കൂടുതലായതിനാൽ രക്തസമ്മർദമുള്ളവർക്ക് വളരെ നല്ലതാണ്
ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനപ്രക്രിയ ശരിയായി നടക്കും
ദഹനക്കേട്, മലബന്ധം എന്നിവയുടെ പ്രശ്നം ക്രമേണ അപ്രത്യക്ഷമാകും
വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്‌സ്, ഇലക്‌ട്രോലൈറ്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നം
ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുകയും ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ശരീരഭാരമോ കൊഴുപ്പോ വർദ്ധിപ്പിക്കാതെ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കും
Disclaimer: ആരോഗ്യ വിദഗ്ധനുമായി സംസാരിച്ച ശേഷം മാത്രം പരീക്ഷിക്കുക
ഈ സ്റ്റോറി
ഇഷ്ടമായോ?
Photos: Canva Click Here