രാവിലെ നടക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ 

നടന്ന് തുടങ്ങാം

ഉന്മേഷത്തോടെ ആരംഭിക്കാം


ദിവസം മുഴുവൻ ഉന്മേഷവും ഊർജവും ലഭിക്കാൻ രാവിലെ നടക്കാം. പ്രഭാത സവാരി ഊർജം വർധിപ്പിക്കുമെന്ന് പഠനങ്ങൾ 

മാനസികാരോഗ്യത്തിന് 

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കും. എൻഡോർഫിൻ, സെറോടോണിൻ പോലുള്ള
 ഹാപ്പി ഹോർമോൺ ഉത്പാദിപ്പിക്കും 


ഗാഢമായ ഉറക്കം

മെലാറ്റോനിൻ ഹോർമോൺ ഉത്പാദനം വർധിക്കും


തലച്ചോറിന്റെ പ്രവർത്തനത്തിന് 
തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കും

തലച്ചോറിന്റെ പ്രവർത്തനത്തിന് 

ഇത് ഓർമക്കറുവ് തടയാനും ഏകാഗ്രത വർധിപ്പിക്കാനും കഴിയുമെന്ന് പഠനം. അൾഷിമേഴ്സ് തടയാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് 

രക്തസമ്മർദ്ദം കുറയ്ക്കുന്നു, രക്ത ചംക്രമണം വർധിപ്പിക്കുന്നു

30 മിനുട്ട് നടത്തം ‌ഹൃദ്രോഗ സാധ്യത 35% കുറയ്ക്കും

30 മിനുട്ട് നടത്തം ടൈപ്പ്-2 പ്രമേഹം, പൊണ്ണത്തടി സാധ്യത കുറയ്ക്കുമെന്ന് പഠനം 

സന്ധിവേദനയ്ക്കും പേശിവേദനയ്ക്കും പരിഹാരം സന്ധിവാത വേദന കുറയ്ക്കാനും നല്ലത്

പ്രമേഹ സാധ്യത കുറയ്ക്കും