വേനൽ കാലത്ത് കഴിക്കേണ്ട പച്ചക്കറികൾ

START EXPLORING

ശരീരത്തിൽ ജലാംശം നിലനിർത്താനും
ക്ഷീണമകറ്റാനും ഈ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തൂ

വേനൽകാലമാണ്

കുക്കുംബർ

ഒരു കുക്കുംബറിൽ നിന്ന് നിങ്ങൾക്ക് 32% വിറ്റാമിൻ കെയാണ് ലഭിക്കുന്നത്.
കുക്കുംബറിൽ 95% വെള്ളമുണ്ട്.
കുറഞ്ഞ കലോറി

ധാതുക്കളും വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നം

മഷ്റൂം

ഒരു മധുരക്കിഴങ്ങിൽ
ഒരു ദിവസം ആവശ്യമായ വിറ്റാമിൻ എയുടെ  377% ലഭിക്കുന്നു

മധുരക്കിഴങ്ങ്

ഫൈബറുകളാൽ സമ്പന്നം
കുറഞ്ഞ കലോറി

വഴുതനങ്ങ

ഒരു കപ്പ് കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്നത് 85% വിറ്റാമിൻ സി
ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും

കോളിഫ്ലവർ

ഒരു ദിവസം ശരീരത്തിന് ആവശ്യമായ 9% പൊട്ടാസ്യം മരോച്ചെടി നൽകും.
ജലാംശം കൂടുതൽ അടങ്ങയതിനാൽ നിർജലീകരണം തടയും

സുച്ചിനി(മരോച്ചെടി)

ഗ്രീൻ ബീൻസ്

വേനലിൽ ആശ്വാസമേകും ഭക്ഷണങ്ങൾ

Click Here