കരൾ സംരക്ഷിക്കാൻ എന്തൊക്കെ കഴിക്കണം?

start exploring

എല്ലാവർഷവും
ഏപ്രിൽ 19 ലോക കരൾദിനമായി ആചരിക്കുന്നു

ശരീരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അവയവമായ കരളിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്

കരളിന്റെ നല്ല ആരോഗ്യത്തിന് ഏന്തൊക്കെ കഴിക്കണമെന്ന് നോക്കാം

1. ഓട്സ്

കരളിന്റെ പ്രവർത്തനത്തിന് ഗുണം ചെയ്യുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ഒരു തരം ഫൈബർ ഉൾപ്പെടെ, ഓട്‌സിൽ നാരുകൾ കൂടുതലാണ്

2. ഫാറ്റി ഫിഷ്

കൊഴുപ്പുള്ള മത്സ്യം ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം
ഇത് കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും

3. പരിപ്പ്

കശുവണ്ടി, ബദാം, വാൽനട്ട് എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡും, നാരുകളും, ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്

4. സിട്രസ് പഴങ്ങൾ

 നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ബയോ ഫ്‌ളേവനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കരളിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും

Disclaimer ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശം തേടിയശേഷം മാത്രം പരീക്ഷിക്കുക

മൾബറി കഴിച്ചാൽ

NEXT WEB STORY