നന്നായി ഉറങ്ങാൻ എന്തൊക്കെ കഴിക്കണം?

START EXPLORING

ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ നന്നായി ഉറങ്ങാനാകും

കഫീൻ ഒഴിവാക്കുക

ചായയിലും കോഫിയിലും അടങ്ങിയിട്ടുള്ള കഫീൻ ഉറക്കം നഷ്ടപ്പെടുത്തും

മദ്യപാനം നിയന്ത്രിക്കുക

മദ്യപിച്ചുകഴിഞ്ഞാൽ മയക്കം വരുമെങ്കിലും, ഇത് രാത്രിയിൽ ഉറക്കം നഷ്ടമാക്കും

പാലും മുട്ടയും ഉത്തമം

പാലിലും മുട്ടയിലും അടങ്ങിയിട്ടുള്ള ട്രിപ്ടോഫാൻ, അമിനോ ആസിഡ് എന്നിവ ഉറക്കത്തെ സഹായിക്കും

നന്നായി വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിച്ചാൽ രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിക്കും

ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം കുറച്ചുമതി

 കിടക്കുന്നതിന് മുമ്പ് വയർ നിറച്ച് ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും

എരിവും പുളിയും കുറയ്ക്കാം

നന്നായി ഉറങ്ങണമെങ്കിൽ ഭക്ഷണത്തിൽ എരിവും പുളിയും കുറയ്ക്കുക. അസിഡിറ്റി ഉറക്കം നഷ്ടപ്പെടുത്തും.

അമിതമായ മധുരവും ഉപ്പും വേണ്ട

അമിത മധുരവും ഉപ്പുമുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ നിർജലീകരണത്തിനും അതുവഴി ഉറക്കക്കുറവിനും കാരണമാകും

വാൾനട്ട് ഹൃദയാരോഗ്യത്തിന് ഗുണകരമോ