start exploring

മുട്ടയുടെ മഞ്ഞയോ വെളളയോ? 
എന്തു കഴിക്കണം

സമീകൃത ആഹാരങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുട്ട

പോഷകസമ്പുഷ്ടമായ ആഹാരരീതി പിന്തുടരുന്നവർ  പതിവായി മുട്ട കഴിക്കുന്നവരാണ്

മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ആരോഗ്യകരമെന്ന സംശയം പലര്‍ക്കുമുണ്ട്

അമിതഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്

പ്രോട്ടീനുകളാൽ സമ്പന്നമായ മുട്ടയുടെ വെള്ള കഴിക്കുന്നത് മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്

ശരീരത്തിനാവശ്യമായ അമിനോ ആസിഡുകളുടെ കലവറയാണ് മുട്ടയുടെ വെള്ള. ഉപാപചയ പ്രകിയ ശക്തിപ്പെടുത്താന്‍ സഹായകമാണ്

മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് വിശപ്പ് നിയന്ത്രിയ്ക്കാന്‍ സഹായിക്കും. മുട്ടയിലെ പ്രോട്ടീന്‍ മൂലം വയറു നിറഞ്ഞ തോന്നലുണ്ടാക്കും

ദിവസവും രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ടയുടെ വെള്ള കഴിക്കാം 

കൊളസ്ട്രോള്‍ പ്രശ്നമുള്ളവരും അധിക വ്യായാമം ഇല്ലാത്തവരും പ്രഭാതഭക്ഷണമായി മുട്ടയുടെ വെള്ള കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും.

നാമക്കൽ മുട്ടയ്ക്ക് ലോകകപ്പിലെന്ത് കാര്യം?

Click Here